Skip to Content

House construction or repair

വീട് നിർമ്മാണം / അറ്റകുറ്റപ്പണി

On land in your own name. Houses larger than 500 sq ft are not considered. സ്വന്തം പേരിലുള്ള സ്ഥലത്ത്. 500 സ്ക്വയർ ഫീറ്റിൽ കൂടുതലുള്ള വീട് പരിഗണിക്കുന്നതല്ല.

Tell us who you are and how to reach you. You will then get a reference number and the form to download. Fill in the rest on the printed form. നിങ്ങളുടെ അടിസ്ഥാന വിവരങ്ങൾ നൽകുക. തുടർന്ന് റഫറൻസ് നമ്പറും ഡൗൺലോഡ് ചെയ്യാനുള്ള ഫോമും ലഭിക്കും. ബാക്കി വിവരങ്ങൾ ഫോമിൽ പൂരിപ്പിക്കുക.

1 The person who needs help (സഹായം ആവശ്യമുള്ള വ്യക്തി)

2 Address and phone (വിലാസവും ഫോണും)

We will call this number about the request. ഈ നമ്പറിലാണ് ഞങ്ങൾ ബന്ധപ്പെടുക.

3 Filling this in for someone else? (മറ്റൊരാൾക്കു വേണ്ടിയാണോ പൂരിപ്പിക്കുന്നത്?)

Leave this empty if the request is for yourself. സ്വന്തം ആവശ്യത്തിനാണെങ്കിൽ ഇത് ഒഴിവാക്കുക.

How Amity uses and protects this information: Privacy Policy.