House construction or repair
വീട് നിർമ്മാണം / അറ്റകുറ്റപ്പണി
On land in your own name. Houses larger than 500 sq ft are not considered. സ്വന്തം പേരിലുള്ള സ്ഥലത്ത്. 500 സ്ക്വയർ ഫീറ്റിൽ കൂടുതലുള്ള വീട് പരിഗണിക്കുന്നതല്ല.
Fill in what you can. Questions marked * are needed; leave anything
else empty if it does not apply. Amity will phone you, and there will be
an interview before any decision.
* അടയാളമുള്ളവ നിർബന്ധമാണ്. ബാധകമല്ലാത്തവ ഒഴിവാക്കാം.
അമിറ്റി നിങ്ങളെ ബന്ധപ്പെടും; തീരുമാനത്തിന് മുമ്പ് നേരിട്ടുള്ള ഇന്റർവ്യൂ ഉണ്ടായിരിക്കും.