Emergency treatment or surgery
അടിയന്തര ചികിത്സ / സർജറി
For emergency medical cases only: surgery or hospital admission that cannot wait. ഈ അപേക്ഷ എമർജൻസി മെഡിക്കൽ കേസുകൾക്ക് മാത്രം ബാധകം
Tell us who you are and how to reach you. You will then get a reference
number and the form to download. Fill in the rest on the printed form.
നിങ്ങളുടെ അടിസ്ഥാന വിവരങ്ങൾ നൽകുക. തുടർന്ന് റഫറൻസ്
നമ്പറും ഡൗൺലോഡ് ചെയ്യാനുള്ള ഫോമും ലഭിക്കും. ബാക്കി വിവരങ്ങൾ ഫോമിൽ പൂരിപ്പിക്കുക.